Name of the teacher trainee : melgin john k Name of the school : st josephs hss pavaratty Subject :രസതന്ത്രം Unit:അലോഹങ്ങൾ Topic:ക്ലോറിൻ Standard:9 Streangth: 58 time: 40min Curricular objectives:നിരീക്ഷണം, പരീക്ഷണം,ചർച്ച, വിശകലനം, എന്നിവയിലൂടെ ക്ലോറിനെ കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും. Content analysis Terms:ബ്ലീച്ചിങ് Facts:പ്രകൃതിയിൽ ക്ലോറിൻ സ്വാതന്ത്രതവസ്ഥയിൽ കാണപ്പെടുന്നില്ല. Hcl,NaCl,KCl, MgCl2 എന്നി സംയുകതങ്ങൾ ക്ലോറിൻ സംയുകതങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്. Concepts:പ്രകൃതിയിൽ സ്വാതന്ത്രതവസ്ഥയിൽ ക്ലോറിൻ കാണപ്പെടുന്നില്ല. ക്ലോറിൻന്റെ ഉയർന്ന രാസപ്രവർത്തനശേഷിയാണ് ഇതിനു കാരണം. ക്ലോറിൻ വാതകത്തെ ജലത്തിലൂടെ കടത്തിവിടുമ്പോൾ അതിലടങ്ങിയ ഹൈഡ്രജൻ ക്ലോറൈഡ് ബാഷ്പത്തെ നീക്കം ചെയ്യുവാൻ സാധിക്കും.തുടർന്ന് ഈ ക്ലോറിനെ സൾഫയൂറിക് അസിഡിലൂടെ കടത്തി വിടുമ്പോൾ അതിലടങ്ങിയ ജലബാഷ്പത്തെ വലിച്ചെടുക്കുവാൻ കഴിയുന്നു. ക്ലോറിൻ വാതകത്തിനു നിറമുള്ള വസ്തുക്കളെ ബ്ലീച് ചെയ്തു നിറമില്ലാതാക്കാനുള്ള കഴിവുണ്ട്. ക്ലോറിന് പലതരത്തിലുള്ള ഉപയോഗങ്ങൾ ഉണ്ട്. 1...