പോസ്റ്റുകള്‍

ഡിസംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Digital lesson plan

Name of the teacher trainee: melgin john k Name of the school: st josephs hss pavaratty Subject:അടിസ്ഥാനശാസ്ത്രം Unit, : തിങ്കളും താരങ്ങളും Topic: നക്ഷത്രഗണങ്ങൾ Standard:6 Time: 40min Date: Curricular objectives:നിരീക്ഷണം, പരീക്ഷണം, ചർച്ച എന്നിവയിലുണ്ട് നക്ഷത്രഗണങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതട്ജിൽ പ്രയോജനപ്പെടുത്തുന്നതിനും. Content analysis Terms: നക്ഷത്രഗണങ്ങൾ Facts and concepts:ആകാശത്തു വടക്കു ഭാഗത്തോ കാണുന്ന സമണ്യം തിളക്കമുള്ള 7 നക്ഷത്രങ്ങളെ വലിയ തവി എന്ന് അർത്ഥം വരുന്ന ബിഗ് ടിപ്പർ എന്നാ പേര് നൽകി. നമ്മൾ ഇതിനെ സപ്തർഷികൾ എന്ന് വിളിക്കുന്നു. കൂടുതൽ നക്ഷത്രങ്ങളെ തിരിച്ചറിയുവാനായി നക്ഷത്രമാപ് ഉപയോഗിക്കാം. Process skills: പ്രവർത്തനങ്ങൾ, ആശയവിനിമയം Process: വിവിധതരം പ്രവർത്തനങ്ങളിലൂടെയും ആശയവിനിമയത്തിലൂടെ കുട്ടികൾ നക്ഷത്രഗാനങ്ങളെ കുറിച്ച് മനസിലാക്കുന്നു. Learning outcome:നക്ഷത്രക്കൂട്ടങ്ങളെ തിരിച്ചറിയുവാനും നക്ഷത്രനിരീക്ഷണത്തിനു മറ്റുള്ളവരെ സഹായിക്കാനും കാശിയുന്നു. Pre requisite:ആകാശത്ത കുറിച്ചുള്ള അറിവ് മെറ്റീരിയൽസ് required:വീഡിയോ, ലാപ്ടോ