ഡിജിറ്റൽ ലെസ്സൺ പ്ലാൻ 5
Name of the teacher trainee:Melgin John k Name of the school :St josephs high school Unit :പദാർത്ഥസ്വഭാവം Topic :സ്വേദനം, അംശികസ്വേദനം, സെപ്പറേറ്റിംഗ് ഫണൽ Subject :രസതന്ത്രം Standard :8 Strength : Date : Time : Carricular objectives Terms : സ്വേദനം, ബാഷ്പീകരണം, അംശിക സ്വേദനം, സെപ്പറേറ്റിംഗ് ഫണൽ, Facts: തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലെ ഘടകങ്ങൾക്ക് തിളനിലയിൽ വ്യെത്യസം ഉണ്ടെങ്കിൽ അവ വേർതിരിക്കാൻ അംശിക സ്വേദനം ഉപയോഗിക്കാം Concepts: മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവരെ സാധാരണ രീതിയിൽ ബാഷ്പീകരിക്കാത്തതും അയാൽ സ്വേദനം എന്ന പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം. മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങള