ഡിജിറ്റൽ ലെസ്സൺ പ്ലാൻ 2



  • Name of the teacher trainee : Melgin john k
  • Name of the school                 : St josephs high school
  • Unit                                             :രാസബന്ധനം 
  • Topic                                           :അയോണികബന്ധനം 
  • Subject                                        :രസതന്ത്രം 
  • Standard                                     :9
  • Strength                                      :
  • Date                                             :
  • Time                                            :45 min
Curricular objectives
ചർച്ച, പരീക്ഷണം, വിശകലനം, തുടങ്ങിയവയിലൂടെ അയോണികബന്ധനം എന്താണെന്നു മനസിലാക്കുന്നു. 
Content Analysis
  • Terms: അയോണികബന്ധനം,അയോണികസംയുങ്ങൾ.
  • Facts :  1.ഇലെക്ട്രോണുകളെ വിട്ടു കൊടുത്ത് പോസിറ്റീവ് അയോണുകളായി മാറിയതിനെ കാറ്റയോണുകൾ എന്നു പറയുന്നു.                                     2.ഇലെക്ട്രോണുകളെ സ്വീകരിച്ചു നെഗറ്റീവ് അയോണുകളായി മാറിയതിനെ ആനയോണുകൾ എന്നു പറയുന്നു
  • Concept :  1.അയോണികബന്ധനം : ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന    രാസബന്ധനമാണ്            അയോണികബന്ധനം. 
  • Process skills : ആശയവിനിമയം, പ്രവർത്തനങ്ങൾ. 
  • Process: വീഡിയോ കാണിച്ചു  കൊടുക്കുന്നു. 
  • Learning outcome : അയോണികബന്ധനം ഉദാഹര-     നസഹിതം വ്യക്തമാക്കുന്നതിനും അയോണിക സംയുക്തങ്ങളുടെ  ഇലക്ട്രോണ് ഡോട്ട് ഡയഗ്രം ചിത്രീകരിക്കാനും കഴിയുന്നു. 
  • Materials required: ലാപ്ടോപ് 
  • Prerequisite : ആറ്റത്തെ കുറിച്ചും                                      മൂലകങ്ങളെ കുറിച്ചുമുള്ള മുൻധാരണ. 
  • Values and attittudes: ആറ്റങ്ങൾ തമ്മിലുള്ള പരസ്പരസഹകരണത്തിലൂടെ   ആണ്                            സംയുക്തങ്ങൾ ഉണ്ടാകുന്നത്. അതുപോലെ തന്നെ        നമ്മളും നിത്യജീവിതത്തിൽ   പരസ്പരം    സ്നേഹിച്ചും സഹകരിച്ചും           കഴിയണം
Transactional Phase
Introduction

ഈ കാർട്ടൂണിലൂടെ  കുട്ടികൾക്ക് അയോണികബന്ധനത്തെ കുറിച്ച് അറിയാനുള്ള താല്പര്യം ഉണ്ടാകുന്നു. 

പ്രവർത്തനം 1

 വീഡിയോയിലൂടെ കുട്ടികൾ കാറ്റയോണുകളെ കുറിച്ചും ആനയോണുകളെ കുറിച്ചും മനസിലാക്കുന്നു. 
https://youtu.be/bnudaqeTyto

ക്രോഡീകരണം 

ഇലെക്ട്രോണുകളെ വിട്ടു കൊടുക്കുന്ന പോസിറ്റീവ് അയോണുകളെ കാറ്റയോണുൾ  എന്നും ഇലെക്ട്രോണുകളെ സ്വീകരിക്കുന്ന നെഗറ്റീവ് അയോണുകളെ ആനയോണുകൾ എന്നും പറയുന്നു. 

ഹോട്സ് ക്വാസ്റ്റയൻ 
SF6 സംയുക്തത്തിലെ  ആനയോണും കാറ്റയോണും എന്താണെന്നു എഴുതുക. 

പ്രവർത്തനം 2

ഈ വീഡിയോയിലൂടെ കുട്ടികൾ അയോണിക ബന്ധനത്തെ കുറിച്ച് മനസിലാക്കുന്നു. 
https://youtu.be/DEdRcfyYnSQ

ക്രോഡീകരണം

ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനമാണ് അയോണിക ബന്ധനം വിപരീത ചാർജുള്ള അയോണുകൾ തമ്മിലുള്ള വൈധ്യുതാകർഷണമാണ് അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിർത്തുന്നത്. 

ഹോട്സ് ക്വാസ്റ്റയൻ 

 ഒരു അയോണിക സംയുക്തത്തിന്റെ ചാർജ് എന്തായിരിക്കും ?

തുടർപ്രവർത്തനം 

CaCl2,H2So4,HCl,HBr,HNO3, തുടങ്ങിയ സംയുക്തങ്ങളുടെ ആനയോണുകളും കാറ്റയോണുകളും കണ്ടുപിടിക്കുക. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 4

Digital lesson plan no 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 3

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 5