ഡിജിറ്റൽ ലെസ്സൺ പ്ലാൻ 4


  • Name of the teacher trainee:Melgin John K
  • Name of the school                :St josephs high school
  • Unit                                           :പദാർത്ഥങ്ങളിലെ അടിസ്ഥാനഘടകങ്ങൾ 
  • Topic                                        : ആറ്റവും തന്മാത്രയും 
  • Standard                                 :9
  • Strength                                  :
  • Date                                          :
  • Time                                         :

Curricular Objectives 

പരീക്ഷണം, നിരീക്ഷണം, ചർച്ച, വിശകലനം തുടങ്ങിയവയിലൂടെ അറ്റത്തെ കുറിച്ചും തന്മാത്രയെ കുറിച്ചും മനസിലാക്കുന്നു. 

Content Analysis

  • Terms: ആറ്റം, തന്മാത്ര, കണിക, ഏകാറ്റോമികം, ദ്വയറ്റോമികം, ബഹുഅറ്റോമികം.
  • Facts: 1.മൂലകങ്ങങ്ങൾ പ്രകൃതിയിൽ സ്വതന്ത്ര ആറ്റങ്ങളായാണ് കാണപ്പെടുന്നത്.   2.ഹൈട്രജൻ,ഓക്സിജൻ മുതലായ വാതകമൂലകങ്ങളുടെ ആറ്റങ്ങൾക് രണ്ടാറ്റങ്ങളും ചേർന്ന് ജോഡിയായി മാത്രമേ നിലനിൽക്കാൻ കഴിയൂ. 
  • Concepts: 1.ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.                                            2.സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കാഴിയുന്ന ഏറ്റവും ചെറിയ കണങ്ങളാണ് തന്മാത്രകൾ.                                                          3.ഒരാറ്റം മാത്രമുള്ള മൂലകതന്മാത്രകളെ ഏകാറ്റോമിക തന്മാത്രകൾ എന്ന് പറയുന്നു. രണ്ടു ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ദ്വയറ്റോമിക തന്മാത്രകളെന്നും രണ്ടിലധികം തന്മാത്രകൾ അടങ്ങിയ മൂലകതന്മാത്രകളെ ബഹു അറ്റോമിക തന്മാത്രകളെന്നും പറയുന്നു. 
  • Process skills: ആശയവിനിമയം, തരംതിരിക്കൽ, പ്രവർത്തനങ്ങൾ. 
  • Process: വീഡിയോയിലൂടെ ആറ്റത്തെക്കുറിച്ചും തന്മാത്രയെ കുറിച്ചും മനസിലാക്കുന്നു. 
  • Learning outcome: മൂലകങ്ങളുടെയും സംയുക്തങ്ങളുടെയും തന്മാത്രകളിലെ ആറ്റങ്ങളെ പട്ടികപ്പെടുത്താൻ കഴിയുന്നു.       വിവിധ മൂലകങ്ങളുടെ പ്രതീകങ്ങൾ രുപീകരിക്കാൻ കഴിയുന്നു. 
  • Materials required: ലാപ്ടോപ് 
  • Pre-requisite: പീരിയോഡിക് ടേബിൾ എന്താണെന്നുള്ള ഒരു ധാരണ. 
  • Values and attitudes: കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തിയെടുക്കുന്നു. 
Transactional phase
Introduction
https://youtu.be/LMvaun-FtAo
ഈ വീഡിയോയിലൂടെ കുട്ടികൾ ഭുമിയിലെ എല്ലാ വസ്തുക്കളും നിർമിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണെന്ന് മനസിലാക്കുകയും അവയെ കുറിച്ച് കുടുതൽ പഠിക്കാൻ തയ്യാറാകുന്നു. 

പ്രവർത്തനം 1
 ഈ വീഡിയോയിലൂടെ കുട്ടികൾ അറ്റത്തെ കുറിച്ചും തന്മാത്രകളെ കുറിച്ചും മനസിലാക്കുന്നു.ഈ വീഡിയോ 2.38 മിനിറ്റ് വരെ കാണിക്കുന്നു. 
https://youtu.be/R1RMV5qhwyE

ക്രോഡീകരണം 
ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം. 
സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങളാണ് തന്മാത്രകൾ. 

ഹോട്സ് ക്വാസ്റ്റൈൻ 
ആറ്റങ്ങളെ നമ്മുടെ നേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുന്നില്ല. കാരണം എന്താണ് ?

പ്രവർത്തനം 2
ഏകാറ്റോമികം, ദ്വയാറ്റോമികം,ബഹുഅറ്റോമികം എന്നിവക്കുള്ള ഉദാഹരണങ്ങളുടെ ചിത്രങ്ങൾ കാണിക്കുന്നു. 
ഓരോ ചിത്രവും കുട്ടികൾക്ക് എന്താണെന്നു പറഞ്ഞു കൊടുക്കുന്നു. 

ക്രോഡീകരണം 
ഒരാറ്റം മാത്രമുള്ള മൂലകതന്മാത്രകളെ ഏകാറ്റോമിക തന്മാത്രകൾ എന്ന് പറയുന്നു. രണ്ടു ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ദ്വയറ്റോമിക തന്മാത്രകളെന്നും രണ്ടിലധികം തന്മാത്രകൾ അടങ്ങിയ മൂലകതന്മാത്രകളെ ബഹു അറ്റോമിക തന്മാത്രകളെന്നും പറയുന്നു. 

ഹോട്സ് ക്വാസ്റ്റൈൻ 
ഏകാറ്റോമികം ദ്വയറ്റമികം ബഹുഅറ്റോമികം എന്നിവക്കുള്ള കുടുതൽ ഉദാഹരണങ്ങൾ കണ്ടെത്തുക. 

തുടർപ്രവർത്തനം 
 ബോൾ ആൻഡ്‌ സ്റ്റിക്കുകൾ, വിവിധ കായ്കനികൾ, ഈർകിൽ എന്നിവ ഉപയോഗിച്ച് ചുവടെ കൊടുത്തിരിക്കുന്ന തന്മാത്രകളുടെ മാതൃകകൾ നിർമിച്ചു പ്രദർശിപ്പിക്കുക. 
ജലം, അമോണിയ, കാർബൺ ഡൈ ഓക്സയിഡ്, മീഥേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1

Digital lesson plan no 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 3

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 5