ഡിജിറ്റൽ ലെസ്സൺ പ്ലാൻ 5


  • Name of the teacher trainee:Melgin John k
  • Name of the school                :St josephs high school
  • Unit                                           :പദാർത്ഥസ്വഭാവം 
  • Topic                                         :സ്വേദനം, അംശികസ്വേദനം, സെപ്പറേറ്റിംഗ് ഫണൽ 
  • Subject                                      :രസതന്ത്രം 
  • Standard                                   :8
  • Strength                                     :
  • Date                                            :
  • Time                                            :
Carricular objectives
  • Terms:സ്വേദനം, ബാഷ്പീകരണം, അംശിക സ്വേദനം, സെപ്പറേറ്റിംഗ് ഫണൽ,
  • Facts:തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലെ ഘടകങ്ങൾക്ക് തിളനിലയിൽ വ്യെത്യസം ഉണ്ടെങ്കിൽ അവ വേർതിരിക്കാൻ അംശിക സ്വേദനം ഉപയോഗിക്കാം 
  • Concepts:മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവരെ സാധാരണ രീതിയിൽ ബാഷ്പീകരിക്കാത്തതും അയാൽ സ്വേദനം എന്ന  പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം.                                                          മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യെത്യാസമേ ഉള്ളു എങ്കിൽ അവയെ വേർതിരിക്കാൻ അംശികസ്വേദനം എന്ന മാർഗം ഉപയോഗിക്കാം.                                          ഇത്തരത്തിൽ പരസ്പരം കലരാത്ത ദ്രവകങ്ങളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കാനുള്ള ഒരു ഉപകരണമാണ് സെപ്പറേറ്റിംഗ് ഫണൽ. 
  • Process skills:ആശയവിനിമയം, തരംതിരിക്കൽ, പ്രവർത്തനങ്ങൾ 
  • Process:വിവിധതരം വീഡിയോകളിലൂടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന വിവിധ തരം പ്രവർത്തനങ്ങൾ മനസിലാക്കുന്നു. 
  • Learning outcome:പദാർത്ഥത്തിന്റെ വിവിധ അവസ്ഥകളിലെ കണികാക്രമീകരണം തിരിച്ചറിയാനും അവയെ വർഗീകരിക്കാനും കഴിയുന്നു. 
  • Materials required :വീഡിയോസ്, ലാപ്ടോപ് 
  • Pre requisite :മിശ്രിതങ്ങൾ എന്താണെന്നുള്ള അറിവ് 
  • Values and attittudes : കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു. 
Transactional phase
Introduction
ഈ വീഡിയോയിലൂടെ കുട്ടികൾ മിശ്രിതങ്ങൾ വേർതിരിക്കലിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുന്നു. 
https://youtu.be/uOPR5oqtKOU
https://youtu.be/UH-B4eqsqj8

പ്രവർത്തനം1
കുട്ടികൾക്ക് സ്വേദനത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തു കൊണ്ട് വിശദീകരിക്കുന്നു.
https://youtu.be/V5ep0-ojPGw

ക്രോഡീകരണം
മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവരെ സാധാരണ രീതിയിൽ ബാഷ്പീകരിക്കാത്തതും അയാൽ സ്വേദനം എന്ന  പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം.      

ഹോട്സ് ക്വസ്റ്റൈൻ
ഡിസ്റ്റിൽഡ് വാട്ടർ നിർമിക്കുന്നത് എങ്ങനെയാണു ?

പ്രവർത്തനം2
ഈ വീഡിയോയിലൂടെ കുട്ടികൾ അംശികസ്വേദനം എന്താണെന്നു മനസിലാക്കുന്നു.          https://youtu.be/-j4lN3s8lBg

ക്രോഡീകരണം
മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യെത്യാസമേ ഉള്ളു എങ്കിൽ അവയെ വേർതിരിക്കാൻ അംശികസ്വേദനം എന്ന മാർഗം ഉപയോഗിക്കാം.                                    ഹോട്സ് ക്വസ്റ്റൈൻ
അംശിക സ്വേദനം കൊണ്ടുള്ള പ്രയോജനം എന്ത് ?

പ്രവർത്തനം3
https://youtu.be/vcwfhDhLiQU
ഈ വീഡിയോയിലൂടെ കുട്ടികൾ സെപ്പറേറ്റിംഗ് ഫണലിന്റെ ഉപയോഗം എന്താണെന്നു മനസിലാക്കുന്നു.

ക്രോഡീകരണം
ഇത്തരത്തിൽ പരസ്പരം കലരാത്ത ദ്രവകങ്ങളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കാനുള്ള ഒരു ഉപകരണമാണ് സെപ്പറേറ്റിംഗ് ഫണൽ.

ഹോട്സ് ക്വസ്റ്റൈൻ
സെപ്പറേറ്റിംഗ് ഫണലുപയോഗിച്ച വേർതിരിക്കാൻ കഴിയുന്ന ഒരു മിശ്രിതത്തിന്റെ പേര് പറയുക.

തുടർപ്രവർത്തനം
ഉപ്പ്, അമോണിയം ക്ലോറൈഡ്, മണൽ എന്നിവ ചേർന്ന മിശ്രിതത്തിലെ ഘടകങ്ങൾ വേർതിരിക്കാൻ എന്തെല്ലാം മാർഗങ്ങൾ ഉപയോഗിക്കാം ഉപയോഗിക്കാവുന്ന മാർഗങ്ങൾ ശരിയായ ക്രമത്തിൽ എഴുതുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 4

Digital lesson plan no 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 3

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 2