ഡിജിറ്റൽ ലെസ്സൺ പ്ലാൻ 3


  • Name of the teacher trainee:Melgin John k
  • Name of the school                :St josephs high school
  • Unit                                           :ബലം 
  • Topic                                         :വ്യാപക മർദ്ദവും മർദ്ദവും 
  • Subject                                     :ഊർജതന്ത്രം 
  • Standard                                  :8
  • Strength                                   :
  • Date                                           :
  • Time                                          :45 min
Curricular Objectives
നിരീക്ഷണം, പരീക്ഷണം, ചർച്ച, വിശകലനം എന്നിവയിലൂടെ വ്യാപകമർദ്ദവും മർദ്ദവും എന്നതിനെ കുറിച്ച് മനസിലാക്കുകയും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും. 
Content Analysis 
Terms: വ്യാപകമർദ്ദവും മർദ്ദവും, പ്രതലം, പരപ്പളവ്, പാസ്കൽ. 
Facts: മർദ്ദത്തിന്റെ യൂണിറ്റ് N/m2
ഒരു പ്രതലത്തിൽ അനുഭവപ്പെടുന്ന ആകെ ബലവും അതിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ആകെ ബലവും വ്യത്യസത്യമാണ്. 
Concepts : ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന വ്യാപകമർദ്ദത്തെ മർദ്ദം എന്നും പറയുന്നു. 
മർദ്ദം = വ്യാപകമർദ്ദം 
                                      പരപ്പളവ് 
ഈ വാക്യത്തിൽ നിന്ന് മർദ്ദത്തിന്റെ യൂണിറ്റ് N/m2 എന്ന് എന്ന് ലഭിക്കുമല്ലോ. ഇത് പാസ്കൽ എന്നറിയപ്പെടുന്നു. ഒരു നിശ്ചിത ബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ  മർദ്ദം കുറയുന്നു. പരപ്പളവ് കുറയുമ്പോൾ മർദ്ദം കൂടുന്നു. 
Process  skills: ആശയവിനിമയം, തരംതിരിക്കൽ, പ്രവർത്തനങ്ങൾ. 
Process: വിവിധ തരം വീഡിയോകളിലൂടെ വ്യാപകമർദ്ദവും മർദ്ദവും എന്താണെന്നു മനസിലാക്കുന്നു. 
Learning outcome:  വ്യാപകമർദ്ദം, മർദ്ദം എന്നിവ വിശദീകരിക്കാൻ കഴിയുന്നു. 
പരപ്പളവും മർദ്ദവും തമ്മിലുള്ള ബന്ധം ആവശ്യമായ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നു. 
Materials required: ലാപ്ടോപ്, വീഡിയോ 
Prerequisite : മർദ്ദം, പ്രതലം, ലംബം, ഇതെന്താണെന്നുള്ള ഒരു മുൻധാരണ. 
Values and attitudes :  കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കു-
ന്നു. 
Transactional Phase
Introduction
ഈ വീഡിയോയിലൂടെ കുട്ടികളെ പുതിയ പാഠഭാഗത്തെ കുറിച്ചുള്ളൊരു ആമുഖം കൊടുക്കുന്നു. ഇതിലൂടെ അവർ പുതിയ പാഠഭാഗം പഠിക്കുന്നതിനു സജ്ജരാകുന്നു. 

പ്രവർത്തനം 1
ഈ വീഡിയോയിലൂടെ കുട്ടികൾ വ്യാപകമർദ്ദം എന്താണെന്നു മനസിലാക്കുന്നു. 

ക്രോഡീകരണം 
ഒരു പ്രതലത്തിൽ അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപകമർദ്ദം എന്ന് പറയുന്നു. വ്യാപകമർദ്ദം ഒരു സദിശ അളവാണ്. 

ഹോട്സ് ക്വസ്റ്റയിൻ 
ഒരാൾ നിൽക്കുമ്പോൾ ആണോ കിടക്കുമ്പോളാണോ  കുടുതൽ  ബലം പ്രയോഗിക്കുന്നത്. 

പ്രവർത്തനം 2
ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ മർദ്ദം എന്താണെന്നു മനസിലാക്കുന്നു. 

ക്രോഡീകരണം 
 യൂണിറ്റ് പരപളവിൽ അനുഭവപ്പെടുന്ന വ്യാപകമർദ്ദത്തെ മർദ്ദം എന്നു പറയുന്നു. 
മർദ്ദം = വ്യാപകമർദ്ദം 
                                      പരപ്പളവ് 
ഈ വാക്യത്തിൽ നിന്ന് മർദ്ദത്തിന്റെ യൂണിറ്റ് N/m2 എന്ന് എന്ന് ലഭിക്കുമല്ലോ.

ഹോട്സ് ക്വസ്റ്റയിൻ 
മരുഭൂമിയിലൂടെ കുതിരകൾക്ക് സഞ്ചരിക്കുവാൻ ബുദ്ധിമുട്ടാണെങ്കിലും ഒട്ടകങ്ങൾക്ക് എളുപ്പമാണ്. എന്ത്കൊണ്ട് ?

തുടർപ്രവർത്തനം 
കാരണം എഴുതുക 
1.മൂർച്ചയുള്ള കോടാലി ഉപയോഗിച്ച് മരം മുറിക്കുവാൻ ബുദ്ധിമുട്ടാണ് 
2.താറാവിന് ചെളിയിലൂടെ എളുപ്പം നടക്കുവാൻ സാധിക്കുന്നു. 
3.ചെളിയിലൂടെ നടക്കുമ്പോൾ പലകയിട്ട്  നടന്നാൽ കുടുതൽ തഴുകയില്ല. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 4

Digital lesson plan no 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 5