Digital lesson plan no 2

Name of the teacher trainee:melgin john k
Name of the school: st josephs hss pavaratty
Subject: അടിസ്ഥാനശാസ്ത്രം
Unit: തിങ്കളും താരങ്ങളും
Topic:കാന്തികമണ്ഡലം
Standarad : 6
Time:40min
Date:
Carricular objectives:നിരീക്ഷണം, പരീക്ഷണം, ചർച്ച, വിശകലനം എന്നിവയിലുടെ മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും.
Content analysis
Terms:കാന്തികമണ്ഡലം
Facts and concepts:കാന്തത്തിന്റ ധ്രുവത്തിനോടടുത്ത ഭാഗങ്ങളിൽ കാന്തികശക്തി കുടുതലും അകന്നുപോകുംതോറും കാന്തികശക്തി കുറവും ആയിരിക്കും. കാന്തത്തിനു ചുറ്റും കാന്തശക്തി അനുഭവപ്പെടുന്ന മേഖലയെ കാന്തികമണ്ഡലം എന്ന് പറയുന്നു.
കളിപ്പാട്ടങ്ങളിൽ കാന്തങ്ങൾ ഉപയോഗിക്കുന്നു. കാന്തം ഉപയോഗിച്ച് വിവിധതരം കളിപ്പാട്ടങ്ങൾ നിർമിക്കാൻ കഴിയും.
Process skills :പ്രവർത്തനങ്ങൾ, ആശയവിനിമയം
Process: വിവിധ തരം പ്രവർത്തനങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും കാന്തികമണ്ഡലത്തെ കുറിച്ച് കുട്ടികൾ മനസിലാക്കുന്നു.
Learning outcome:കാന്തികമണ്ഡലം എന്നാ ആശയം വിശദീകരിക്കുവാൻ കഴിയുന്നു.
കാന്തം ഉപയോഗിച്ച് കളിപ്പാട്ടം നിർമ്മിക്കുവാൻ കഴിയുന്നു.
Pre requisite:കാന്തത്തെ കുറിച്ചുള്ള അറിവ്.
Materials required:വീഡിയോ, ലാപ്ടോപ്
Values and attittudes:കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.
Transactional phase
Introduction
https://youtu.be/dOAJfr8XLek
https://youtu.be/nvoCZji-Sro
കാന്തം ഉപയോഗിച്ച് കൊണ്ടുള്ള കുറച്ചു മാജിക്കുകൾ കാണിക്കുന്നു. കാന്തത്തിന്റെ മറ്റൊരു സവിശേഷതയെ കുറിച്ച് നമ്മുക്ക് ഇന്ന് നോക്കാം.
പ്രവർത്തനം 1
https://youtu.be/uj0DFDfQajw
https://youtu.be/j8XNHlV6Qxg
കാന്തികമണ്ഡലുവുമായി ബന്ധപ്പെട്ട പരീക്ഷണം കാണിക്കുന്നു ഇതിലുഉടെ കുട്ടികൾ കാന്തികമണ്ഡലം എന്താണെന്നു മനസിലാക്കുന്നു
ക്രോഡീകരണം
കാന്തത്തിന്റ ധ്രുവത്തിനോടടുത്ത ഭാഗങ്ങളിൽ കാന്തികശക്തി കുടുതലും അകന്നുപോകുംതോറും കാന്തികശക്തി കുറവും ആയിരിക്കും. കാന്തത്തിനു ചുറ്റും കാന്തശക്തി അനുഭവപ്പെടുന്ന മേഖലയെ കാന്തികമണ്ഡലം എന്ന് പറയുന്നു
ഹോട്സ് ക്യുഎസ്ടിയൻ
കാന്തത്തിനു വളരെ അകലെ കാന്തികവസ്തു വച്ചാൽ കാന്തത്തിനു ആകർഷിക്കുവാൻ കാശിയുമോ
പ്രവർത്തനം 2
കാന്തങ്ങൾ ലഭിക്കുന്ന കളിപ്പാട്ടങ്ങളും അവക്കുള്ളിലെ കാന്തങ്ങൾ എങ്ങനെ ആണെന്നും ഉള്ള ചിത്രങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു.


ക്രോഡീകരണം 
കളിപ്പാട്ടങ്ങളിൽ കാന്തങ്ങൾ ഉപയോഗിക്കുന്നു. 
ഹോട്സ് ക്യുഎസ്ടിയൻ 
പലതരത്തിലുള്ള കാന്തങ്ങളുടെ ഉപയോഗം എന്താണ് 
പ്രവർത്തനം 3
കാന്തം ഉപയോഗിച്ചു നിര്മിക്കാവുന്ന കുറച്ചു ഉപകരണങ്ങളുടെ വീഡിയോ കാണിച്ചു കൊടുക്കുന്നു.
https://youtu.be/0Y-oExd92eE
https://youtu.be/x-_epmB0dAU
കണ്ട ഉപകരണങ്ങൾ നിർമിച്ചു നോക്കുവാൻ ആവശ്യപെടുന്നു .
ക്രോഡീകരണം
കാന്തം ഉപയോഗിച്ച് വിവിധതരം കളിപ്പാട്ടങ്ങൾ നിർമിക്കാൻ കഴിയും.
ഹോട്സ് ക്യുഎസ്ടിയൻ
കാന്തം കൊണ്ടുള്ള ഉപകാരണങ്ങൾടെ പ്രയോജനം എന്താണ്
തുടർപ്രവർത്തനം
കാന്തം ഉപയോഗിച്ച് കൊണ്ട് കളിപ്പാട്ടങ്ങൾ നിർമിച്ചു വരിക 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 4

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 3

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 5