Name of the teacher trainee:Melgin John K Name of the school :St josephs high school Unit :പദാർത്ഥങ്ങളിലെ അടിസ്ഥാനഘടകങ്ങൾ Topic : ആറ്റവും തന്മാത്രയും Standard :9 Strength : Date : Time : Curricular Objectives പരീക്ഷണം, നിരീക്ഷണം, ചർച്ച, വിശകലനം തുടങ്ങിയവയിലൂടെ അറ്റത്തെ കുറിച്ചും തന്മാത്രയെ കുറിച്ചും മനസിലാക്കുന്നു. Content Analysis Terms: ആറ്റം, തന്മാത്ര, കണിക, ഏകാറ്റോമികം, ദ്വയറ്റോമികം, ബഹുഅറ്റോമികം. Facts: 1.മൂലകങ്ങങ്ങൾ പ്രകൃതിയിൽ സ്വതന്ത്ര ആറ്റങ്ങളായാണ് കാണപ്പെടുന്നത്. 2.ഹൈട്രജൻ,ഓക്സിജൻ മുതലായ വാതകമൂലകങ്ങളുടെ ആറ്റങ്ങൾക് രണ്ടാറ്റങ്ങളും ചേർന്ന് ജോഡിയായി മാത്രമേ നിലനിൽക്കാൻ കഴിയൂ. Concepts: 1.ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം. 2.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ