Digital lesson plan 1

Name of the teacher trainee : melgin john k
Name of the school : st josephs hss pavaratty
Subject :രസതന്ത്രം
Unit:അലോഹങ്ങൾ
Topic:ക്ലോറിൻ
Standard:9
Streangth: 58
time: 40min
Curricular objectives:നിരീക്ഷണം, പരീക്ഷണം,ചർച്ച, വിശകലനം, എന്നിവയിലൂടെ ക്ലോറിനെ കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും.
Content analysis
Terms:ബ്ലീച്ചിങ്
Facts:പ്രകൃതിയിൽ ക്ലോറിൻ സ്വാതന്ത്രതവസ്ഥയിൽ കാണപ്പെടുന്നില്ല. Hcl,NaCl,KCl, MgCl2 എന്നി സംയുകതങ്ങൾ ക്ലോറിൻ സംയുകതങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്.
Concepts:പ്രകൃതിയിൽ സ്വാതന്ത്രതവസ്ഥയിൽ ക്ലോറിൻ കാണപ്പെടുന്നില്ല. ക്ലോറിൻന്റെ ഉയർന്ന രാസപ്രവർത്തനശേഷിയാണ് ഇതിനു കാരണം.
ക്ലോറിൻ വാതകത്തെ ജലത്തിലൂടെ കടത്തിവിടുമ്പോൾ അതിലടങ്ങിയ ഹൈഡ്രജൻ ക്ലോറൈഡ് ബാഷ്പത്തെ നീക്കം  ചെയ്യുവാൻ സാധിക്കും.തുടർന്ന് ഈ ക്ലോറിനെ സൾഫയൂറിക്‌ അസിഡിലൂടെ കടത്തി വിടുമ്പോൾ അതിലടങ്ങിയ ജലബാഷ്പത്തെ വലിച്ചെടുക്കുവാൻ കഴിയുന്നു.
ക്ലോറിൻ വാതകത്തിനു നിറമുള്ള വസ്തുക്കളെ ബ്ലീച് ചെയ്തു നിറമില്ലാതാക്കാനുള്ള കഴിവുണ്ട്.
ക്ലോറിന് പലതരത്തിലുള്ള ഉപയോഗങ്ങൾ ഉണ്ട്.
1. ബ്ലീച്ചിങ്ങിനു
2.കീടനാശിനി നിർമിക്കുന്നതിന്.
3.തുണികളിലും മറ്റും കറ കളയുന്നതിനു.
4.ജലശുദ്ധീകരണത്തിനു
5.ബ്ലീച്ചിങ്പൗഡർ നിർമാണത്തിന്.
Process skills:പരീക്ഷണം,പ്രവർത്തനങ്ങൾ, ആശയവിനിമയം
Process: വിവിധതരം പ്രവർത്തനങ്ങളിലൂടെയും ആശയവിമായതിലൂടെയും ക്ലോറിനെ കുറിച്ച് മനസിലാക്കുന്നതിന്.
Learning outcome:പരീക്ഷണശാലയിൽ ക്ലോറിൻ നിർമിച്ചു ശേഖരിക്കുവാൻ കഴി യുന്നു
ക്ലോറിന്റെ ബ്ലീച്ചിങ് പ്രവർത്തനം പരീക്ഷിച്ചു തിരിച്ചറിയുവാനും വിശദീകരിക്കുവാനും കഴിയുന്നു.
Pre requisite:ക്ലോറിൻ ഒരു വാതകം ആണെന്നുള്ള അറിവ്.
Materials required: വീഡിയോസ്
Values and attittudes:കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.
Transactional phase
Introduction:https://youtu.be/ez7_-j52aZY
ഈ വിഡിയോയിൽ ഒരു റോസാപ്പൂവിന്റെ നിറം നഷ്ട്ടപെടുന്നതാണ്. ഇതിലൂടെ കുട്ടികളെ പുതിയ പാഠഭാഗത്തേക്ക് നയിക്കുന്നു.
പ്രവർത്തനം 1
https://youtu.be/C2kf7OBbFsM
https://youtu.be/SuDEqRxGyMs
ഈ വീഡിയോയിൽ ക്ലോറിന്റെ ലാബിലുള്ള നിർമ്മാണമാണ് കാണിച്ചിരിക്കുന്നത്.
ഈ വീഡിയോ കാണുന്നതിലുടെ ക്ലോറിന്റെ ലാബിലുള്ള നിർമ്മാണം എങ്ങനെ എന്ന് മനസിലാക്കുന്നു.
ക്രോഡീകരണം
ക്ലോറിൻ വാതകത്തെ ജലത്തിലൂടെ കടത്തിവിടുമ്പോൾ അതിലടങ്ങിയ ഹൈഡ്രജൻ ക്ലോറൈഡ് ബാഷ്പത്തെ നീക്കം  ചെയ്യുവാൻ സാധിക്കും.തുടർന്ന് ഈ ക്ലോറിനെ സൾഫയൂറിക്‌ അസിഡിലൂടെ കടത്തി വിടുമ്പോൾ അതിലടങ്ങിയ ജലബാഷ്പത്തെ വലിച്ചെടുക്കുവാൻ കഴിയുന്നു.
ഹോട്സ് ക്യുഎസ്ടിയൻ
ക്ലോറിന് പ്രകൃതിയിൽ സ്വാതന്ത്രത അവസ്ഥയിൽ കാണുന്നില്ല എന്ത്കൊണ്ട് ?
പ്രവർത്തനം 2
https://youtu.be/FDIx_TyPeeU
സോഡിയം, അയേൺ, ഫോസ്ഫറസ് എന്നിവയുമായി ക്ലോറിൻ പ്രവർത്തിക്കുന്നതിന്റെ  വീഡിയോ ആണ് ഇത്,.
ക്രോഡീകരണം
പ്രകൃതിയിൽ സ്വാതന്ത്രതവസ്ഥയിൽ ക്ലോറിൻ കാണപ്പെടുന്നില്ല. ക്ലോറിൻന്റെ ഉയർന്ന രാസപ്രവർത്തനശേഷിയാണ് ഇതിനു കാരണം.
ഹോട്സ് ക്യുഎസ്ടിയൻ
ക്ലോറിൻ മൂലകത്തിനു ഉയർന്ന ക്രിയാശീലത ഉള്ളത് എന്ത്‌കൊണ്ടാണ്. ?
പ്രവർത്തനം 3
https://youtu.be/IG5HsxuwOpY
https://youtu.be/lhd-b0pC3Hc
ഈ വിഡിയോയിലുഉടെ ക്ലോറിന്റെ ബ്ലീച്ചിങ് സ്വഭാവത്തെ കുറിച്ച് മനസിലാക്കുന്നു.
ക്രോഡീകരണം
ക്ലോറിൻ വാതകത്തിനു നിറമുള്ള വസ്തുക്കളെ ബ്ലീച് ചെയ്തു നിറമില്ലാതാക്കാനുള്ള കഴിവുണ്ട്.
ഹോട്സ് ക്യുഎസ്ടിയൻ
വസ്ത്രങ്ങളിൽ നിന്നും കറ കളയുന്നതിനായി ഉപയോഗിക്കുന്ന ദ്രാവകത്തിൽ ഏത് മുഉലകത്തിന്റെ സാന്നിധ്യമാണ് കാണുവാൻ സാധിക്കുന്നത്. ?
തുടർപ്രവർത്തനം
ക്ലോറിന്റെ നിർമ്മാണത്തിന്റെ മോഡൽ സ്ട്രൗ, ഈർക്കിൽ എന്നിവ ഉപയോഗിച്ചു നിർമിച്ചു വരിക. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 4

Digital lesson plan no 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 3

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 5